Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികള്‍ താമസിക്കുന്ന പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

ക്വാറന്റീന്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ പൊലീസിന് പ്രത്യേക ചുമതല.ഒരുമിച്ച് ജോലിക്കായി വാഹനത്തില്‍ യാത്ര ചെയ്യുന്നവരെ തടയരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി