Asianet News MalayalamAsianet News Malayalam

പരിശോധനയില്‍ കൃത്യത ഉറപ്പുവരുത്തണം, കേരളത്തെ കാത്തിരിക്കുന്നത് വെല്ലുവിളി

നിരീക്ഷണകാലം കഴിഞ്ഞവര്‍ക്കും രോഗം ഭേദമായവര്‍ക്കും രോഗം സ്ഥിരീകരിക്കുകയാണ് ഇനി കേരളം നേരിടുന്ന വെല്ലുവിളി. വിദേശത്തുനിന്ന് നാട്ടിലെത്തുന്ന എല്ലാവരിലും കൊവിഡ് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.