'സ്‌കൂളിലെ ബെഞ്ചില്‍ കിടക്കാനാണ് പറഞ്ഞത്': കൊവിഡ് രോഗികളെ ക്വാറന്റീനിലാക്കിയതില്‍ വീഴ്ച


മലപ്പുറത്ത് റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവായ 30 പ്രവാസികളെ മാറ്റിയത് സ്‌കൂളിലേക്ക്. കരിപ്പൂരില്‍ വിമാനമിറങ്ങിയ 30 പേരെയാണ് സ്‌കൂളിലേക്ക് മാറ്റിയത്. മലപ്പുറം ചേറൂര്‍ ചാക്കിരി യുപി സ്‌കൂളിലാണ് സ്ത്രീകളും കുട്ടികളുമടക്കം 30 പേരെ എത്തിച്ചത്. 

Video Top Stories