എസ്പിക്ക് പിന്നാലെ മലപ്പുറം കളക്ടർക്കും സബ് കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു


മലപ്പുറം കളക്ടര്‍, സബ് കളക്ടര്‍, അസി. കളക്ടര്‍ എന്നിവരടക്കം കളക്ടേറ്റിലെ 22 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് കളക്ട‍ർ ക്വാറന്റൈനില്‍ പോയത്. ജില്ലാ പൊലീസ് മേധാവിക്ക് ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 

Video Top Stories