Asianet News MalayalamAsianet News Malayalam

കീം പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്

പാലക്കാട് കഞ്ചിക്കോട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ   കീം പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ സ്‌കൂളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ അധ്യാപകരോടും 40 വിദ്യാർത്ഥികളോടും നിരീക്ഷണത്തിൽ പോകാൻ ജില്ലാ മെഡിക്കൽ ബോർഡ് ആവശ്യപ്പെട്ടു.   