'സമരങ്ങള്‍ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കും', നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കൊവിഡ് കാലത്ത് സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം ചെയ്യുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മൂന്നുപേരുടെ റിട്ട് ഹര്‍ജിയാണ് കോടതിയിലെത്തിയത്.
 

Video Top Stories