Asianet News MalayalamAsianet News Malayalam

'മന്ത്രിക്കൊരു നീതി, ജനപ്രതിനിധികള്‍ക്ക് മറ്റൊരു രീതി'; ഇത് നടക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

ക്വാറന്റൈന്‍ വിഷയത്തില്‍ പോര് എല്‍ഡിഎഫ് യുഡിഎഫ് മുറുകുന്നു. പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീന്‍ ക്വാറന്റൈനില്‍ പോകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ വീടിന് മുന്നില്‍ സമരം ചെയ്തു.