കൊവിഡ് പരിശോധന; അഭിജിത്ത് നൽകിയത് വ്യാജ വിവരങ്ങൾ,വിശദാംശങ്ങൾ പുറത്ത്

കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്ത്  വ്യാജ അഡ്രസ്സിൽ കൊവിഡ് പരിശോധനയ്ക്ക് പോയി. സ്വന്തം പേര് നൽകിയില്ല. വിലാസവും,ഫോൺ നമ്പറും വേറെയാണ് നൽകിയിരിക്കുന്നത്. പൊലീസ് കേസെടുക്കാൻ സാധ്യത.
 

Video Top Stories