സമ്പർക്ക രോഗികൾ കൂടുന്നു; കൊല്ലത്തും ആശങ്ക

കൊല്ലം ജില്ലയുടെ തീരദേശ മേഖലകൾക്കൊപ്പം ഗ്രാമീണ മേഖലയിലും സമ്പർക്ക രോഗികൾ കൂടുന്നു. ജില്ലയിൽ നാളെ മുതൽ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം നടപ്പിലാക്കും. 

Video Top Stories