അഞ്ചുതെങ്ങിൽ പഞ്ചായത്ത് പ്രസിഡന്റിനടക്കം കൊവിഡ്

തിരുവനന്തപുരം അഞ്ചുതെങ്ങിൽ 125 പേർക്ക് ഇന്ന് കൊവിഡ്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് ജനപ്രതിനിധികൾക്കും ഇവിടെ രോഗം സ്ഥിരീകരിച്ചു.
 

Video Top Stories