കോഴിക്കോട് അതീവ ജാഗ്രത: വെള്ളയിലെ ഫ്‌ളാറ്റിലെ കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന്


 
കോഴിക്കോട് വെള്ളയിലെ ഫ്‌ളാറ്റില്‍ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഫ്‌ളാറ്റിലെ കൂടുതല്‍ ആളുകളുടെ  പരിശോധനകളുടെ ഫലം ഇന്ന് പുറത്തുവരും. 
 

Video Top Stories