തലസ്ഥാനത്ത് ആശങ്ക കനക്കുന്നു: സാമൂഹികവ്യാപന തോത് സംസ്ഥാനത്തെക്കാളും കൂടുതല്‍


സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം 84.70% ആയിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് 96% ആണ്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും സംസ്ഥാനത്ത് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
 

Video Top Stories