നിയന്ത്രണം ലംഘിച്ച് കുളത്തൂപ്പുഴ സ്വദേശി കൊവിഡ് ബാധിത പ്രദേശത്ത് പോയി, അടിയന്തര യോഗം

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ കൊല്ലം കുളത്തൂപ്പുഴയില്‍ അടിയന്തര യോഗം ചേരും. ജില്ലാ കളക്ടറും റൂറല്‍ എസ്പിയുമടക്കം യോഗത്തില്‍ പങ്കെടുക്കും. സമീപപ്രദേശമായ പുളിയന്‍കുടിയില്‍ രോഗം പടരുന്ന സാഹചര്യത്തിലാണ് യോഗം.
 

Video Top Stories