ചിരിച്ചുകളിച്ച് നടന്ന കുട്ടി അല്‍പസമയത്തിനകം മരിച്ചതെങ്ങനെ? കൂടുതല്‍ പരിശോധനയ്ക്ക് ഡോക്ടര്‍മാര്‍

ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്നുവയസുള്ള കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു വന്നതിനാല്‍ കൊവിഡ് പരിശോധനയും നടത്തും. ഡോക്ടര്‍മാര്‍ മറ്റുചില സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്.
 

Video Top Stories