തിരുവനന്തപുരത്ത് മാത്രം രോഗികള്‍ പതിനായിരത്തിലേക്ക് അടുക്കുന്നു

പരിശോധനകളുടെ എണ്ണം ഇന്നലെത്തേക്കാള്‍ കൂടുതല്‍ നടന്ന ഇന്നും സമ്പര്‍ക്കവ്യാപനം 92 ശതമാനത്തിലധികമാണ്. 11839 പരിശോധനകളാണ് ഇന്നലെ നടന്നത്. അതില്‍ 1140 പേര്‍ക്കായിരുന്നു രോഗബാധ.
 

Video Top Stories