സുനില്‍കുമാറിന്റെയും ഇപി ജയരാജന്റെയും എസി മൊയ്തീന്റെയും പരിശോധനാഫലം നെഗറ്റീവ്

കൊവിഡ്  സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ഏഴ് മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. സ്പീക്കറും ഡിജിപിയും നിരീക്ഷണത്തിലാണ്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് പകരം മറ്റൊരു മന്ത്രി പതാക ഉയര്‍ത്തുന്നത്. 


 

Video Top Stories