കൊവിഡ് പരിശോധനകള്‍ കൂട്ടണം; സമൂഹവ്യാപനത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

കേരളത്തില്‍ കൊവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് പോകുന്നുണ്ടോയെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധര്‍. പരിശോധനകള്‍ പരമാവധി കൂട്ടണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.
 

Video Top Stories