ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെയും മറികടന്ന് കേരളം, ആശങ്കയുയര്‍ത്തുന്ന കണക്കുകള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. കഴിഞ്ഞ മൂന്നുദിവസവും 11 ശതമാനത്തിന് മുകളിലാണ് നിരക്ക്. നാലരമാസം കൊണ്ട് അഞ്ചര ഇരട്ടിയാണ് വര്‍ദ്ധന.
 

Video Top Stories