Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് വേട്ട: ചീഫ് സെക്രട്ടറിയെ തള്ളാതെ പിണറായി, നടപടി വേണമെന്ന് കാനം

മാവോയിസ്റ്റുകള്‍ കൊല്ലപ്പെടേണ്ടവരാണെന്ന ചീഫ് സെക്രട്ടറിയുടെ ലേഖനത്തിന് പിന്നാലെ സര്‍ക്കാരും സിപിഐയും തമ്മിലുള്ള പോര് മുറുകുന്നു. ലേഖനം വ്യക്തിപരമാണെന്നും ലേഖനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും നടപടി വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.