വൈദ്യുതി ബിൽ വിവാദത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് സിപിഐ

വൈദ്യുതി ബിൽ വിവാദത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പ്രമേയം പാസാക്കി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കാനം രാജേന്ദ്രൻ  ആവശ്യപ്പെട്ടു. 

Video Top Stories