ഇടുക്കിയില്‍ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് സിപിഐ നേതാവിന്റെ ഭീഷണി

മാങ്കുളത്ത് വനംവകുപ്പ് കിടങ്ങ് കുഴിച്ചതുമായി ബന്ധപെട്ടുള്ള തര്‍ക്കമാണ് പ്രശനത്തിന് കാരണം.ഭീഷണി മുഴക്കിയത് സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസാണ്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും, വനപാലകരും മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.

Video Top Stories