Asianet News MalayalamAsianet News Malayalam

പിണറായിയുടെ ശൈലി തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതായി സിപിഐ എക്സിക്യൂട്ടിവ്

വനിതാ മതിലിനു പിന്നാലെ ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന സിപിഐ എക്സിക്യൂട്ടിവ് യോഗം. വികസനകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും പിണറായിയുടെ ശൈലിയും പരാജയത്തിന് കാരണമായതായി കമ്മിറ്റിയിൽ വിമർശനമുയർന്നു. 