Asianet News MalayalamAsianet News Malayalam

പി ജയരാജന്റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ പക്വതയില്ലെന്ന് കാനം രാജേന്ദ്രന്‍

മാവോയിസ്റ്റുകള്‍ തീവ്രവാദികളാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലേഖനം അനുമതിയോടെയാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.