എല്‍ഡിഎഫ് മനുഷ്യചങ്ങല: ലീഗ് നേതാക്കള്‍ വിട്ടുനിന്നാലും അണികള്‍ പങ്കെടുക്കുമെന്ന് എംവി ഗോവിന്ദന്‍
എല്‍ഡിഎഫിന്റെ മനുഷ്യചങ്ങലയിലേക്ക് മുസ്ലീം ലീഗിനെ വീണ്ടും സ്വാഗതം ചെയ്ത് സിപിഎം. ലീഗ് നേതാക്കള്‍ വിട്ടുനിന്നാലും അണികള്‍ വ്യാപകമായി പങ്കെടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍ പറഞ്ഞു. പൗരത്വ വിഷയത്തിലെ സമരപരിപാടികളിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.