പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത തെറ്റെന്ന് സിപിഎം

നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെയുള്ള വാര്‍ത്ത അപലപനീയമെന്ന് സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ദുഷ്പ്രചാരണങ്ങള്‍ ജനം പുച്ഛിച്ച് തള്ളുമെന്നും സിപിഎം സെക്രട്ടേറിയറ്റ്‌
 

Video Top Stories