ചിന്നക്കനാലിലെ ഭൂസമരം സിപിഐയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ നാടകമെന്ന് സിപിഎം

ഇടുക്കി ചിന്നക്കനാലിലെ ഭൂസമരത്തിനെതിരെ സിപിഎം. തൊഴിലാളി സമരം ഒരു മാസത്തോട് അടുക്കുമ്പോഴാണ് സിപിഎം സമരത്തെ പരസ്യമായി തള്ളിപ്പറയുന്നത്. 

Video Top Stories