Asianet News MalayalamAsianet News Malayalam

കള്ളവോട്ട് വിവാദത്തില്‍ ടിക്കാറാം മീണയ്ക്ക് എതിരെ വീണ്ടും സിപിഎം

തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് എതിരെ പാര്‍ട്ടി എന്തുനടപടി സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വവുമായി ആലോചിക്കും.ടിക്കാറാം മീണയുടെ നടപടികള്‍ ഏകപക്ഷീയമാണെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു