വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് തന്നെ, അഞ്ചിടത്തും പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി സിപിഎം
അഞ്ചുനിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാലിലും യുവാക്കളെ രംഗത്തിറക്കി സിപിഎം. വട്ടിയൂര്‍ക്കാവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മേയര്‍ വി കെ പ്രശാന്തിനെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം.