Asianet News MalayalamAsianet News Malayalam

സിപിഎം സാമുദായിക പരിഗണനയോടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാറില്ലെന്ന് കോടിയേരി

സാമുദായിക പരിഗണനകളില്ലാതെയാണ് സിപിഎം അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല നിലവിലുള്ളതെന്നും 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ഒന്നാമതെത്തിയിരുന്നെന്നും കോടിയേരി പറഞ്ഞു.
 
First Published Sep 26, 2019, 12:25 PM IST | Last Updated Sep 26, 2019, 12:25 PM IST