സിപിഎമ്മില്‍ എത്ര മാവോയിസ്റ്റുണ്ടെന്ന് സിപിഐയ്ക്ക് കണക്കില്ലെന്ന് പി പ്രസാദിന്റെ മറുപടി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സിപിഐ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് രാജന്‍ കേസ് മുന്‍നിര്‍ത്തി മറുപടി പറഞ്ഞ് സിപിഎം. നേട്ടമെല്ലാം കാനം രാജേന്ദ്രനും കോട്ടമെല്ലാം പിണറായിക്കും എന്നതാണ് സിപിഐ നിലപാടെന്ന് പന്നിയങ്കരയില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം പ്രേംനാഥ് വിമര്‍ശിച്ചു.
 

Video Top Stories