'സിഐടിയു അല്ലാത്തവരും അവിടെ ഓട്ടോ ഓടിക്കുന്നുണ്ട്';രാജേഷിന്റെ മരണത്തില്‍ പങ്കില്ലെന്ന് സിപിഎം
എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ രാഷ്ട്രീയമില്ലെന്ന് സിപിഎം. പ്രതികളായിരുന്നവരും രാജേഷും തമ്മില്‍ മുമ്പും തര്‍ക്കങ്ങളുണ്ടായിരുന്നു. സിപിഎമ്മിനെതിരെ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്നും ലോക്കല്‍ സെക്രട്ടറി ആരോപിച്ചു.