ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സിപിഎമ്മിന്റെ ഒരാഴ്ച നീളുന്ന ഭവന സന്ദര്‍ശനം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമാണ് ജനാഭിപ്രായം നേരിട്ടറിയാനും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുമായി സിപിഎം ഒരാഴ്ച നീളുന്ന ഭവന സന്ദര്‍ശനത്തിന് തുടക്കമിട്ടത്. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മുതിര്‍ന്ന നേതാക്കള്‍ ഫേസ്ബുക് ലൈവ് ഉള്‍പ്പെടെയുള്ളവ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

Video Top Stories