തെരഞ്ഞെടുപ്പ് കാലത്തെ താല്‍ക്കാലിക ഓഫീസ് ഇനി ഇഎംഎസ് വായനശാല; കൊടികുത്തി സിപിഎം കൈയ്യേറ്റം

കേണല്‍ പിഎം കുറുപ്പിന്റെ വീടിന് മുന്‍വശത്തെ പുറമ്പോക്കാണ് സിപിഎം കൈയ്യേറി അവകാശം സ്ഥാപിച്ചത്. നിര്‍മ്മാണം പാടില്ലെന്ന് വില്ലേജ് ഓഫീസറും കളക്ടറും ഉത്തരവ് പുറപ്പെടുവിച്ചിട്ടും കൈയ്യേറ്റം ഇപ്പോഴും തുടരുകയാണ്.
 

Video Top Stories