യുഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം; പുത്തന്‍ അടവ് വിജയിക്കുമോ?
മഞ്ചേശ്വരത്ത് നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ കന്നട ബന്ധമുള്ള സിപിഎം ജില്ലാ കമ്മറ്റിയംഗം ശങ്കര്‍ റെയെ തെരഞ്ഞെടുത്തതോടെ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്നത് പുതുമുഖങ്ങളായി. അഞ്ചില്‍ നാലും യുഡിഎഫ് സിറ്റിംഗ് സീറ്റുകളായതിനാല്‍ ഈ തെരഞ്ഞെടുപ്പ് സിപിഎമ്മിന് ഏറെ നിര്‍ണായകമാണ്.