Asianet News MalayalamAsianet News Malayalam

കട്ടന്‍ ചായ പരിപ്പുവട യോഗമെന്ന് വിമര്‍ശിച്ചവരേ! ഇതാ ഓണ്‍ലൈനായി സിപിഎം സംസ്ഥാന സമിതി യോഗം

എകെജി സെന്ററിലെ രണ്ടാം നിലയിലാണ് സാധാരണ സിപിഎം സംസ്ഥാന സമിതി യോഗം ചേരാറുള്ളത.്എന്നാല്‍ ഇത്തവണ അങ്ങനെ അല്ല, കാലത്തിനൊത്ത് സ്മാര്‍ട്ടാവുകയാണ് പാര്‍ട്ടിയും. യോഗത്തിലെ രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ സിപിഎം സ്വന്തമായി ആപ്ലിക്കേഷനും രൂപപ്പെടുത്തി.