കേസ് എടുത്താലും കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍


അന്വേഷണത്തില്‍ ഒന്നാം പ്രതിയാകേണ്ടത് വി മുരളീധരനും രണ്ടാം പ്രതി അനില്‍ നമ്പ്യാരുമാണെന്ന് എം വി ഗോവിന്ദന്‍. കേസ് വന്നാല്‍ പോലും രാജിവെക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍.
 

Video Top Stories