സഹകരണ ബാങ്കില്‍ സിപിഎം നേതാവിന്റെ മകന്റെ സ്വര്‍ണ പണയ തട്ടിപ്പ്; തിരിമറി വിവാദം, സസ്‌പെന്‍ഡ് ചെയ്ത് ബാങ്ക്

കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ പാര്‍ട്ടി ജില്ലാ നേതാവിന്റെ മകന്റെ ലക്ഷങ്ങളുടെ സ്വര്‍ണ പണയ തട്ടിപ്പ്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വിജി പദ്മനാഭന്റെ മകന്‍ ബിനേഷ് പിവി നടത്തിയ തിരിമറി വിവാദമായതോടെ ഇയാളെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു. പണയത്തിന് വെച്ച സ്വര്‍ണം വ്യാജരേഖയുണ്ടാക്കി ഇതേ ബാങ്കില്‍ പണയപ്പെടുത്തിയാണ് തട്ടിപ്പ്.
 

Video Top Stories