കോണ്‍ഗ്രസിന്റെ പ്രകോപനമുദ്രാവാക്യത്തിന് കാരണമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം അംഗം മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.
 

Video Top Stories