'സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണ്,പാര്‍ട്ടിക്കാര്‍ ചതിച്ചു';നഗരസഭ അധികൃതര്‍ക്കെതിരെ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം

കെട്ടിടത്തിന് അനുമതി കൊടുക്കാതിരുന്നത് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ വ്യക്തിവൈരാഗ്യം മൂലമെന്ന് കൊല്ലപ്പെട്ട സാജന്റെ ഭാര്യ. അനുകൂല നിലപാടെടുക്കാമെന്ന് പി ജയരാജനും പറഞ്ഞിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കുടുംബം.
 

Video Top Stories