Asianet News MalayalamAsianet News Malayalam

'കമ്യൂണിസ്റ്റുകാര്‍ ആരാധിക്കുന്നത് ലൈംഗിക പീഡനക്കേസിലെ പ്രതികളെ', ഉപവാസവുമായി കുമ്മനം

വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം തുടങ്ങി. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിനെ ഉത്സവമാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് സിപിഎമ്മെന്ന് അദ്ദേഹം ആരോപിച്ചു.