കോണ്‍ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സര്‍സംഘ ചാലക് വേണ്ടെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്വപ്നയെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ആവശ്യം കേസ് അട്ടിമറിക്കാനാണോ എന്ന് സംശയമുണ്ടെന്നും കോണ്‍ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സര്‍സംഘ ചാലക് വേണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories