പല സംസ്ഥാനങ്ങളില്‍ പല നയം സ്വീകരിച്ചത് തിരിച്ചടിയായി;കേന്ദ്രനേതൃത്വത്തെ പഴിചാരി സിപിഎം സംസ്ഥാന സമിതി


വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നയം സ്വീകരിച്ചത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സമിതി. തെരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മറ്റിക്ക് ഏകീകൃത നയമുണ്ടായിരുന്നില്ല. ഇത് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചുവെന്നും സമിതി.
 

Video Top Stories