സാമുദായിക പരിഗണനകള്‍ മറികടന്ന് സിപിഎം, വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന് മുന്‍തൂക്കം
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് സിപിഎം സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.