അറസ്റ്റിലായ പാര്‍ട്ടിയംഗങ്ങള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോട് പന്തീരാങ്കാവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ ചുമത്തിയ യുഎപിഎയില്‍ ഇടപെടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാകമ്മിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
 

Video Top Stories