'പരാമര്‍ശം മുസ്ലീം തീവ്രവാദത്തിനെതിരെ, സമുദായത്തിനെതിരെയല്ലെ'ന്ന് സിപിഎം സെക്രട്ടേറിയറ്റ്

മാവോയിസ്റ്റ് -മുസ്ലീം സംഘടനാ ചങ്ങാത്ത ആരോപണത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മോഹനന്റെ വിമര്‍ശനം മുസ്ലീം തീവ്രവാദത്തിന് എതിരെയാണെന്നും സമുദായത്തിന് എതിരെയല്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
 

Video Top Stories