'ഒരു ടോക്കണ് 50 പൈസ വെച്ച് കൊടുക്കുന്നത് എന്തിന്'? കൊവിഡിന്റെ മറവില്‍ അഴിമതിയെന്ന് ചെന്നിത്തല

ബെവ് ക്യൂ ആപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ഏല്‍പ്പിച്ചത് സിപിഎം സഹയാത്രികന്റെ കമ്പനിയെയാണ്. ഇതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് കത്ത് നല്‍കി. ഐടി മിഷനോ സി ഡിറ്റിനോ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണിതെന്നും ചെന്നിത്തല പറഞ്ഞു.
 

Video Top Stories