സിഎജി കണ്ടെത്തലുകള്‍ അവഗണിച്ചു മുന്നോട്ടുപോകാന്‍ സിപിഎം ധാരണ

സംസ്ഥാന പൊലീസിനെതിരായ സിഎജി കണ്ടെത്തലുകള്‍ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം. വീഴ്ച യുഡിഎഫ് കാലത്തേതെന്നാണ് സിപിഎം നിലപാട്. പൊതുചര്‍ച്ചകളില്‍ വിവാദങ്ങള്‍ അവഗണിച്ചു മുന്നോട്ടുപോകാനാണ് സിപിഎമ്മിന്റെ പ്രാഥമിക ആലോചന.
 

Video Top Stories