അനധികൃത സ്വത്ത് സമ്പാദനം: സിപിഎം നേതാവ് സക്കീര്‍ ഹുസ്സൈനെതിരെ ഒടുവില്‍ നടപടി


അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് പുറത്താക്കിയത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു സക്കീര്‍ ഹുസൈന്‍. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ആഭ്യന്തര അന്വേഷണസമിതി സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു. 

Video Top Stories