പൗരത്വ ഭേദഗതിയില്‍ ശക്തമായ പ്രക്ഷോഭം ആഹ്വാനം ചെയ്ത് സിപിഎം കേന്ദ്ര കമ്മിറ്റി; യുഎപിഎ ചര്‍ച്ചയായില്ല

പൗരത്വ രജിസ്റ്ററുമായും ജനസംഖ്യ രജിസ്റ്ററുമായും ജനങ്ങള്‍ സഹകരിക്കരുതെന്ന് വ്യക്തമാക്കി വീടുകള്‍ തോറും കയറിയിറങ്ങാന്‍ സിപിഎമ്മും. ജനുവരി 23 മുതല്‍ ബിജെപി ഇതര കക്ഷികളുമായി ചേര്‍ന്ന് പ്രതിഷേധ പരമ്പരകള്‍ തുടരാനും തീരുമാനമായിട്ടുണ്ട്. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായി.
 

Video Top Stories