'ശക്തിയുള്ളവര്‍ക്കേ സംയമനം പാലിക്കാനാവൂ, അക്രമത്തിന് പകരം അക്രമം പാടില്ലെ'ന്ന് കോടിയേരി

ഇരട്ടക്കൊലപാതകത്തിന് പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല സിപിഎം ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊലപാതകം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നും ഈ അമര്‍ഷവും പ്രതിഷേധവും ബാലറ്റ് പേപ്പറിലൂടെ പ്രകടിപ്പിക്കണമെന്നും തേമ്പാംമൂട്ടില്‍ കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും വീട്ടിലെത്തിയ ശേഷം കോടിയേരി പ്രതികരിച്ചു.

Video Top Stories